![](https://i0.wp.com/santhigirinews.org/wp-content/uploads/2023/09/WhatsApp-Image-2023-09-03-at-2.04.09-PM1.jpeg?resize=780%2C470&ssl=1)
![](https://i0.wp.com/santhigirinews.org/wp-content/uploads/2023/09/WhatsApp-Image-2023-09-03-at-2.04.09-PM.jpeg?resize=300%2C225&ssl=1)
കോഴിക്കോട് : ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രത്തിന്റെ കോഴിക്കോട്, കൊയിലാണ്ടി ഏരിയകളിലെ കമ്മിറ്റി ചുമതലക്കാരുടെയും കോർഡിനേറ്റർമാരുടെയും മീറ്റിംഗ് ഇന്ന് (03-09-2023 ഞായര്‍) രാവിലെ നടന്നു. വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം ഹെഡ് സ്വാമി ജനതീർത്ഥൻ ജ്ഞാന തപസ്വി മീറ്റിംഗില്‍ പങ്കെടുത്ത് മുഖ്യപ്രഭാഷണം നടത്തി. കോഴിക്കോട് ഏരിയ ഇന്‍ചാര്‍ജ് സ്വാമി സ്വാമി സത്യ ചിത്ത് ജ്ഞാനതപസ്വി മഹനീയ സാന്നിദ്ധ്യമായിരുന്നു.