ഇന്ന് വ്യാഴം :
- ഗുരുവിന്റെ വാഹന വ്യൂഹം ആശ്രമ പരിസരത്തുള്ള യൂണിറ്റുകള്‍ സന്ദര്‍ശിക്കുന്നു രാവിലെ 10.00 മണിക്ക്
- ആശ്രമത്തിന്റെ പരിധിയിലുള്ള എല്ലാ ഏരിയകളിലും യൂണിറ്റടസ്ഥാനത്തില് വ്യാഴാഴ്ച പ്രാര്‍ത്ഥന നടക്കുന്നു.
യാമപ്രാര്ത്ഥന :
- ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന യാമപ്രാര്ത്ഥനയില് ഇന്ന് തൃശ്ശൂര്‍ ഏരിയയിലെ ഭക്തരായിരിക്കും പങ്കെടുക്കുക.
ശാന്തിഗിരി വെൽനസിൽ ഇന്ന് :
ശാന്തിഗിരി വെൽനെസ്സിൽ ഇന്ന് ഡ്യൂട്ടി താഴെ പറയും പ്രകാരം ആയിരിക്കും.
- ഡോ.വന്ദന.പി, മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്സ് (ഫോൺ നം: 97447 20556)