KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ടുഡെ (21-10-2023) ശനിയാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാന പരിപാടികൾ

“Manju”

സന്ന്യാസ ദീക്ഷാ വാര്‍ഷികം ഏഴാം ദിവസം :

  • രാവിലെ 6 മണിയുടെ ആരാധനയ്ക്ക് ശേഷം പര്‍ണ്ണശാലയില്‍ സന്ന്യാസി സന്ന്യാസിനിമാരുടെയും ബ്രഹ്മചാരി ബ്രഹ്മചാരിണികളുടേയും രക്ഷകര്‍ത്താക്കളുടേയും പുഷ്പസമര്‍പ്പണം
  • രാത്രി 8 മുതല്‍ സത്സംഗം. സിപിരിച്ച്വല്‍ സോണ്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സത്സംഗത്തില്‍ ശാന്തിഗിരി ആശ്രമം വൈസ് പ്രസിഡന്റ് സ്വാമി നിര്‍മ്മോഹാത്മ ജ്ഞാനതപസവി മുഖ്യപ്രഭാഷണം നടത്തും. രത്നഗിരി യൂണിറ്റിലെ ഉല്ലാസ് വി.കെ. അനുഭവം പങ്കിട്ട് സംസാരിക്കും. ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രം സീനിയര്‍ കണ്‍വീനര്‍ ശ്യാംകുമാര്‍ എസ് സ്വാഗതം ആശംസിക്കും. ശാന്തഗിരി ഗൃഹസ്ഥാശ്രമസംഘം ഗവേണിംഗ് കമ്മിറ്റി സീനിയര്‍ കണ്‍വീനര്‍ അജോ ജോസ് നന്ദി രേഖപ്പെടുത്തും.

യാമപ്രാര്‍ത്ഥന :

  • ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന യാമപ്രാര്‍ത്ഥനയില്‍ ഇന്ന് കോട്ടയം ഏരിയയിലെ ഭക്തരായിരിക്കും പങ്കെടുക്കുക.

ശാന്തിഗിരി വെല്‍നസില്‍ ഇന്ന്

രാവിലെ മണിമുതൽ മണിവരെ

  • ഡോ.വന്ദന. പി, മെഡിക്കൽ ഓഫീസർ (സിദ്ധശാന്തിഗിരി വെൽനസ്സ് (ഫോൺ നം: 97447 20556)

  • ഡോ. അഖില ജെ.എസ്., ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ (സിദ്ധ) ശാന്തിഗിരി വെല്‍നസ്. (ഫോണ്‍ : 99951 58182)

Related Articles

Check Also
Close
Back to top button