ശാന്തിഗിരി ആശ്രമം ചെന്നൈ സില്‍വര്‍ ജൂബിലി ആഘോഷം :
- സില്‍വര്‍ ജൂബിലി ആഘോഷം കോര്‍ഡിനേഷൻ ഓഫീസുകള്‍ പ്രവര്‍ത്തനമാരംഭിക്കുന്നു.
ഇന്ന് വ്യാഴം :
- പോത്തന്‍കോട് ശാന്തിഗിരി ആശ്രമ പരിസരത്തുള്ള യൂണിറ്റുകളില്‍ ഗുരുവിന്റെ വാഹനം എത്തിച്ചേരുന്നു.
- ആശ്രമത്തിന്റെ വിവിധ ഏരിയാ പരിധിയിലുള്ള യൂണിറ്റുകളില്‍ വൈകിട്ട് 6.25 ന് വ്യാഴാഴ്ച പ്രാര്‍ത്ഥന നടക്കുന്നു.
ജനറല്‍ സെക്രട്ടറിയുടെ പൊതു പരിപാടികള്‍ :
- ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി നെടുമങ്ങാട് താലൂക്കിലെ മുഖ്യമന്ത്രിയുടെ നവകേരള പ്രോഗ്രാമിന്റെ ഭാഗമായി രാവിലെ 8 മണിക്ക് ആറ്റിങ്ങല്‍ പൂജ കണ്വെന്ഷന് സെന്ററില്‍ വെച്ച് നടക്കുന്ന പ്രഭാതയോഗത്തില്‍ പങ്കെടുക്കുന്നു.
- വൈകിട്ട് 4 മണിക്ക് നെടുമങ്ങാട് മുനിസിപ്പല്‍ ഗ്രൗണ്ടില്‍ നടക്കുന്ന നവകേരള സദസ്സില്‍ പങ്കെടുക്കുന്നു.
ശാന്തിഗിരി വെല്‍നസില്‍ ഇന്ന് : രാവിലെ9മണിമുതൽ5മണിവരെ
-
ഡോ. വന്ദന പി., മെഡിക്കല്‍ ഓഫീസര്‍ (സിദ്ധ) ശാന്തിഗിരി വെല്‍നസ്. (ഫോണ്‍ : 97447 20556)
-
ഡോ. അഖില ജെ.എസ്., ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ് Phone: 99951 58182