നവഒലി ജ്യോതിർദിനം 25 : നവഒലി ജ്യോതിർദിനം – സർവ്വമംഗള സുദിനം – . 72 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളും പ്രാർത്ഥനാ സങ്കല്പങ്ങളും ഇന്ന് അന്പത്തിനാലാം ദിവസം.
ഇന്ന് വ്യാഴം:
-
ആശ്രമ പരിസരത്തുള്ള യൂണിറ്റുകളില്‍ ഇന്ന് ഗുരുവിന്റെ വാഹനം എത്തുന്നു.. രാവിലെ 10 മണിമുതല്‍
-
ശാന്തിഗിരി ആശ്രമത്തിന്റെ എല്ലാ ഏരിയകളിലും യൂണിറ്റടിസ്ഥാനത്തില്‍ ഭവനങ്ങളില്‍ ഇന്ന് വൈകിട്ട് 6.25 ന് വ്യാഴാഴ്ച പ്രാര്‍ത്ഥന നടക്കുന്നു.
ഗൃഹസന്ദര്‍ശനം : ജനസേവികപുരം യൂണിറ്റ് :
സ്വാമി ജയപ്രഭ ജ്ഞാനതപസ്വി യൂണിറ്റിലെ ഭവനങ്ങളില്‍ സൗഹൃദ സന്ദര്‍ശനം നടത്തി ഞായറഴ്ച നടക്കുന്ന നവഒലി സാംസ്കാരിക സംഗമത്തിലേക്ക് ക്ഷണിക്കുന്നു.
ആത്മവിദ്യാലയം പ്രഭാഷണ പരമ്പര :
വൈകിട്ട് 7.30 മുതല്‍ ആത്മവിദ്യാലയം പ്രഭാഷണ പരമ്പരയില്‍ ഇന്ന് ശാന്തിഗിരി മാതൃമണ്ഡലം ഗവേണിംഗ് കമ്മിറ്റി കണ്‍വീനര്‍ ഡോ.സ്വപ്ന ശ്രീനിവാസന് ഗുരു സ്വന്തം അനുഭവത്തിലൂടെ വിശദീകരിക്കുന്നു.
യാമപ്രാർത്ഥന :
-
ശാന്തിഗിരിവിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന രാത്രി യാമപ്രാർത്ഥനയ്ക്ക് ഇന്ന് ശാന്തിഗിരി ആശ്രമം, പത്തനംതിട്ട ഏരിയയിലെ ഭക്തരാണ് എത്തുന്നത്.
ശാന്തിഗിരി ഗുരുകാന്തി
-
ശാന്തിഗിരി ഗുരുകാന്തിയുടെ ആഭിമുഖ്യത്തില്‍ അവധിക്കാല ക്ലാസ്സുകള്‍ തുടരുന്നു.
ശാന്തിഗിരി വിശ്വസംസ്കൃതി കലാരംഗം : കലാരംഗത്തില്‍ വൊക്കേഷന്‍ ക്ലാസ്സുകള്‍ തുടരുന്നു.
ശാന്തിഗിരി വെൽനസിൽ ഇന്ന് : രാവിലെ 9 മണിമുതൽ 5 മണിവരെ
-
-
ഡോ. വന്ദന പി., മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്, ഫോൺ 97447 20556
-
നൈറ്റ്ഷിഫ്റ്റ് മെഡിക്കല്‍ സര്‍വ്വീസ് :
-
ഡോ.പ്രദീപൻ ആർ. ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ. ഫോൺ : 99953 78970
വെഹിക്കിള്‍സ് & ട്രാന്‍സ്പോര്‍ട്ടേഷന്‍സ്
-
ശ്രീ.ശ്രീകുമാര്‍ പി(ബാബു) – 9961227536
നൈറ്റ് ഡ്യൂട്ടി ആംബുലന്‍സ് സര്‍വ്വീസ് :
-
എമര്‍ജന്‍സി ആംബുലന്‍സ് – 7994350811
-
ശ്രീ. ഷിബു – 6238689158
-
ശ്രീ. ബൈജു.വി – 7012838750
നൈറ്റ് ഷിഫ്റ്റ് സ്പിരിച്ച്വല്‍ സോണ്‍ സെക്യൂരിറ്റി :
-
ശ്രീ. സജീവന് K.V – 8086645429 (Gate -3)
-
ശ്രീ.ജയകുമാര്‍ എം.ആര്. – 8075791285 (Gate-6)
ജനറല്‍ അഡ്മിനിസ്ട്രേഷന് :
-
ശ്രീ. രാജീവ് ദേവരാജ്
-
ശ്രീ. സജീവ് എടക്കാടന്‍
For Rooms booking in Santhigiri Inn: 9847212793