![](https://i0.wp.com/santhigirinews.org/wp-content/uploads/2024/06/oie_171166CoiqX3tm.jpg?resize=473%2C355&ssl=1)
തിരുവനന്തപുരം റൂറൽ ഏരിയയിലെ ശാന്തിഗിരി മാതൃമണ്ഡലം പ്രവർത്തകർ ഞായറാഴ്ച (16-06-24) കേന്ദ്രാശ്രമത്തിൽ കർമ്മം നടത്തി. സ്പിരിച്വൽ സോണിലെ വിവിധ ഇടങ്ങൾ വൃത്തിയാക്കുന്ന കർമ്മത്തിലാണ് മാതൃമണ്ഡലം പ്രവർത്തകർ ഏര്‍പ്പെട്ടത്.
മാസത്തിൽ ഒരു ദിവസം ഗുരുസന്നിധിയിൽ ഒത്തൊരുമിച്ച് കർമ്മം ചെയ്യണം എന്ന ഉദ്ദേശ്യത്തോടെയാണ് തിരുവനന്തപുരം റൂറൽ ഏരിയയിലെ മാതൃമണ്ഡലം പ്രവർത്തകർ എല്ലാ മാസവും കർമ്മത്തിനായി എത്തുന്നത്.