![](https://i0.wp.com/santhigirinews.org/wp-content/uploads/2024/07/01.jpeg?resize=780%2C470&ssl=1)
എറണാകുളം : എറണാകുളം കുരീക്കാട് എ.എസ്. രാജേഷ് – സജിത ദമ്പതികൾ നിർമ്മിക്കുന്ന ഭവനത്തിന് ശിലാസ്ഥാപനം നടന്നു. കല്ലിടൽ കർമ്മം 30-06-2024 ഞായറാഴ്ച രാവിലെ 11-30 ന് സ്വാമി തനിമോഹനൻ ജ്ഞാനതപസ്വി നിർവ്വഹിച്ചു. തദവസരത്തിൽ എറണാകുളം ഏരിയയിലെ ആത്മബന്ധുക്കൾ പ്രാർത്ഥനാ സാന്നിദ്ധ്യമായി.