ബെംഗളൂരു പൊലീസ് റജിസ്റ്റർ ചെയ്ത ലഹരിമരുന്ന് കേസിൽ നടി രാഗിണിയുടെ കൂട്ടുകാരൻ രവിശങ്കറിനെക്കുറിച്ചു പറയുന്നുണ്ടെങ്കിലും ഇയാൾക്കെതിരെ ഇത് വരെ കേസെടുത്തിട്ടില്ല. നഗരത്തിലെ ലഹരി ഇടപാടിലെ വമ്പനാണ് ഇയാളെന്നാണു നിഗമനം. ആർടി ഓഫിസ് ക്ലാർക്കായ ഇയാൾ, രാഗിണിക്കൊപ്പമായിരുന്നു താമസം. അറസ്റ്റിലായ ആഫ്രിക്കക്കാരനിൽ നിന്ന് ഇരുവരും കൊക്കെയ്ൻ വാങ്ങിയതിനു തെളിവുണ്ടെങ്കിലും രവിക്കെതിരെ നടപടിയൊന്നുമില്ലാത്തത് അയാളുടെ സ്വാധീനത്തിന്റെ തെളിവാണെന്ന് ആരോപണമുയരുന്നു. ഇടപാടുകാരെക്കാൾ, ലഹരി ഉപയോഗിച്ചവരെ കേന്ദ്രീകരിച്ചാണോ അന്വേഷണം പുരോഗമിക്കുന്നത് എന്ന ചോദ്യം സ്വാഭാവികം.
Related Articles
ജമ്മു-കശ്മീരിൽ ഇന്ത്യൻ പൗരൻമാരായ ആർക്കും ഭൂമി വാങ്ങാമെന്ന ഉത്തരവിനെതിരെ ഒമർ അബ്ദുള്ള
October 27, 2020 10:05 PM
Check Also
Close
-
ഇന്ത്യന്‍ ടീമിന് അഭിവാദ്യങ്ങള്‍ നേര്‍ന്ന് കെ സുരേന്ദ്രന്January 19, 2021 2:24 PM