KeralaThiruvananthapuram
നരേന്ദ്ര മോദി ജീ യുടെ എഴുപതാം ജന്മദിനത്തോടനുബന്ധിച്ച് സേവാസപ്താഹം
![](https://i0.wp.com/santhigirinews.org/wp-content/uploads/2020/09/WhatsApp-Image-2020-09-14-at-6.38.38-PM-1.jpeg?resize=780%2C470&ssl=1)
പ്രധാനമന്ത്രി നരേന്ദ്ര മോദി ജീ യുടെ എഴുപതാം ജന്മദിനത്തോടനുബന്ധിച്ച് സേവാസപ്താഹം എന്ന നിലയിൽ ഒരാഴ്ചക്കാലം നീണ്ടു നില്ക്കുന്ന സേവാ അനുബന്ധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള വാമനപുരം മണ്ഡലതല പരിപാടി യുടെ ഉദ്ഘാടനംനെല്ലനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നെല്ലനാട് വില്ലേജ് ഓഫീസ് പരിസരം ശുചീകരിച്ചു കൊണ്ട് തുടക്കം കുറിച്ചു നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റ് മാംമൂട് മധുവിന്റെ അദ്ധ്യക്ഷതയിൽ മണ്ഡലം പ്രസിഡന്റ് SR രജികുമാർ ഉദ്ഘാടനം ചെയ്തു മണ്ഡലം ജനറൽ സെക്രട്ടറി RR ഷാജി മണ്ഡലം സെക്രട്ടറി RS രതീഷ് കർഷകമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി കീഴായിക്കോണം ഭാസി യുവമോർച്ച മണ്ഡലം പ്രസിഡന്റ് വിഷ്ണു ചിറത്തലക്കൽ യുവമോർച്ച പഞ്ചായത്ത് പ്രസിഡൻറ് പ്രതീഷ് മനോഹരൻ മണ്ഡലം കമ്മിറ്റി അംഗം ഭഗവതി കോണം രവി പഞ്ചായത്ത് സെക്രട്ടറി മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.