KannurKeralaLatest

വിമാനത്താവളത്തില്‍ സ്വര്‍ണ്ണം ഉപേക്ഷിച്ച നിലയില്‍

“Manju”

വിമാനത്താവളത്തിൽ 35 ലക്ഷം രൂപയുടെ സ്വർണം ഉപേക്ഷിച്ച നിലയിൽ

മട്ടന്നൂർ • കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ഉപേക്ഷിച്ച നിലയിൽ സ്വർണം കണ്ടെത്തി. 35 ലക്ഷം രൂപയ്ക്ക് തുല്യമായ 674 ഗ്രാം സ്വർണ മിശ്രിതമാണ് അറൈവൽ ടെർമിനലിൽ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്.

ഞായറാഴ്ച രാത്രി 8ന് ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ യാത്രക്കാരിൽ ആരെങ്കിലും ഉപേക്ഷിച്ചതാവും എന്നാണു പ്രാഥമിക വിലയിരുത്തൽ.

Related Articles

Check Also
Close
  • ….
Back to top button