തൊടുപുഴ: കേരള കോണ്‍ഗ്രസുകള്‍ തമ്മില്‍ വാശിയേറിയ പോരാട്ടം നടത്തിയ തൊടുപുഴ മുനിസിപ്പാലിറ്റിയില്‍ ആദ്യ വിജയം ജോസഫ് പക്ഷത്തിന്. രണ്ട് വാര്‍ഡുകളില്‍ ജോസഫ് പക്ഷം വിജയിച്ചു. ഒരിടത്തു വീതം എല്‍.ഡി.എഫും എന്‍.ഡി.എയും വിജയിച്ചു
Related Articles
Check Also
Close
-
റഷ്യയില്‍ നിന്ന് ക്രൂഡോയില്‍ വാങ്ങി ഇന്ത്യApril 2, 2022 10:04 AM