കൊല്‍ക്കത്ത: ബംഗാള്‍ സന്ദര്‍ശനത്തിനിടെ കര്‍ഷകന്റെ വീട്ടില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ശനിയാഴ്ച ഈസ്റ്റ് മിഡ്നാപ്പൂരിലെ ബാലിജുരി ഗ്രാമത്തിലുള്ള കര്‍ഷക കുടുംബത്തിനൊപ്പമാണ് അമിത് ഷാ ഭക്ഷണം കഴിച്ചത്. മിഡ്നാപ്പൂരിലെ മെഗാ റാലിക്ക് മുന്നോടിയായാണ് അദേഹം കര്‍ഷക കുടുംബാഗത്തിനൊപ്പം ഭക്ഷണം കഴിച്ചത്. ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയ, സംസ്ഥാന ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ് എന്നിവരും അമിത് ഷായ്ക്കൊപ്പം ഉണ്ടായിരുന്നു. രാജ്യത്ത് കര്‍ഷക പ്രക്ഷോഭം നടത്തന്ന വേളയിലായിരുന്നു ഇത്തരമൊരു സംഭവം നടന്നത് ഏറെ പ്രധാന്യം നേടുകയുണ്ടായി.
Related Articles
Check Also
Close
-
ഇന്ത്യയ്ക്ക് നന്ദിയറിയിച്ച് നേപ്പാള്‍ പ്രധാനമന്ത്രിMarch 12, 2022 2:59 PM