മനാമ: മുഹറഖ് കെ.എം.സി.സി മുന്‍ ജന. സെക്രട്ടറി കെ.കെ.സി. മുനീറിന്റെ പിതാവ് കെ.കെ.സി. അബ്ദുറഹ്മാനെ അനുസ്മരിച്ചു. മുഹറഖ് കെ.എം.സി.സി ഐനുല്‍ ഹുദ മദ്റസയില്‍ നടന്ന ജനാസ നമസ്കാരത്തിന് പി.കെ. മുഹമ്മദ് മുസ്ലിയാര് ചേലക്കാട് നേതൃത്വം നല്കി. സെക്രട്ടേറിയറ്റ് അംഗം അബ്ദുല്‍ കരീം കുളമുള്ളതില്‍ അനുസ്മരണ ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രസിഡന്റ് അബ്ദുല്‍ കരീം റിയോ അധ്യക്ഷത വഹിച്ചു. എന്‍.കെ. അബ്ദുല്‍ കരീം മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം നിര്‍വഹിച്ചു. മുന അബ്ദുല്ല, അബ്ദുല്ല പുറമേരി എന്നിവര്‍ സംസാരിച്ചു. ഇയ്യോത്തില്‍ അബ്ദുറഹ്മാന് സ്വാഗതവും അഷ്റഫ് ബാങ്ക്റോഡ് നന്ദിയും പറഞ്ഞു.
Related Articles
സ്വർണ്ണക്കള്ളക്കടത്ത്:മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഒ.രാജഗോപാലിൻ്റെ ഉപവാസം നാളെ
July 31, 2020 6:46 PM
Check Also
Close
-
ലോക ഒന്നാം നമ്പര്‍ താരം ആഷ്ലി ബാര്‍ട്ടി പുറത്ത്July 25, 2021 2:14 PM