കോട്ടയം: മുണ്ടക്കയത്ത് മകന് പൂട്ടിയിട്ട അച്ഛന് മരിച്ച സംഭവത്തില്‍ മകന് റെജികുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു. റെജികുമാറിന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തു. റെജികുമാര്‍ ശരിയായി പരിചരിക്കാത്തത് കൊണ്ടാണ് പൊടിയന് മരിച്ചതെന്ന് പൊലീസ് പറയുന്നു.ഇന്നലെയാണ് കോട്ടയം മുണ്ടക്കയം അസംബനിയില്‍ തൊടിയില്‍ വീട്ടില്‍ പൊടിയന് മരിച്ചത്. മാനസിക നില തെറ്റിയ അമ്മയെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഒരു മാസത്തിലേറെയായി വൃദ്ധ ദമ്പതികള്‍ പട്ടിണിയിലായിരുന്നു
Related Articles
Check Also
Close
-
ബേസിസ് പോയിന്റ് ഉയര്‍ത്താന്‍ ആര്‍ബിഐJune 8, 2022 4:28 PM