തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 2293 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തു. 452 പേര് കൊറോണ വൈറസ് രോഗത്തില്‍ നിന്നും രോഗമുക്തരായി.ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 20.34 % ആണ്. ജില്ലയില്‍ ഇന്ന് സമ്പര്‍ക്കം വഴി 2262 പേര്‍ക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10,923 ആയിരിക്കുന്നു. തൃശ്ശൂര്‍ സ്വദേശികളായ 91 പേര് മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,18,950 ആയി ഉയര്‍ന്നു.
Related Articles
വർക്കലയിലെ പുതിയ പോലീസ് സ്റ്റേഷൻ; സംവിധായകൻ അരുൺ ഗോപിയുടെ വാക്കുകൾ വൈറലാകുന്നു
September 8, 2020 9:50 AM
Check Also
Close
-
സ്വകാര്യ ബസുകള്‍ക്ക് ഏത് റൂട്ടിലും ഓടാൻ അനുമതിDecember 2, 2020 9:19 AM