കൊല്ലം: കോവിഡ് പ്രതിസന്ധിയിൽ കൊല്ലം ജില്ലയിലെ പ്രതിരോധ പ്രവർത്തനങ്ങൾ മികച്ചനിലയിൽ ഏകോപിപ്പിച്ചതിന് സവിശേഷ നേതൃപാടവം സമഗ്രസംഭാവന പരിഗണിച്ച് കൊല്ലം ജില്ലാ ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ. ആര് സന്ധ്യയെ പ്രത്യേക പുരസ്കാരം നൽകി ആദരിച്ചു. ആയുർവേദ ആശുപത്രി ഉദ്ഘാടനത്തോടനുബന്ധിച്ച് ഇന്ന് (വ്യാഴം) നടന്ന ചടങ്ങിലായിരുന്നു പുരസ്കാരങ്ങൾ സമ്മാനിച്ചത്. മന്ത്രി എന്‍. വാസവനാണ് പുരസ്ക്കാരം നല്‍കിയത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന ചടങ്ങില്‍ നിരവധി പേര് പങ്കെടുത്തു.
Related Articles
ജമ്മു കാഷ്മീരില്‍ 4G സര്‍വീസ് പുനഃസ്ഥാപിക്കുന്നതില്‍ എതിര്‍പ്പില്ല
July 26, 2020 2:49 PM
Check Also
Close
-
മാസ്ക് പൊറോട്ട വിപണിയില്‍ സജീവംJuly 8, 2020 8:04 PM