13 students under observation
-
Latest
പരീക്ഷ നടന്നു കൊണ്ടിരിക്കേ വിദ്യാർഥിക്ക് കോവിഡ് സ്ഥിരീകരണം, 13 വിദ്യാർത്ഥികൾ നിരീക്ഷണത്തിൽ
ഹാസൻ • എസ്എസ്എൽസി പരീക്ഷ എഴുതാനെത്തിയ വിദ്യാർഥിക്ക് കോവിഡ്–19 സ്ഥിരീകരിച്ചു. പരീക്ഷ നടന്നു കൊണ്ടിരിക്കേ വിവരം ലഭിച്ചതിനെ തുടർന്ന് വിദ്യാർഥിയെ പ്രത്യേക മുറിയിലേക്കു മാറ്റി പരീക്ഷ എഴുതിച്ചു.…
Read More »