ശ്രീജ.എസ് അഞ്ചാം ക്ലാസുകാരിക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസം നിഷേധിക്കുന്നതായി പരാതി. ട്യൂഷന് ഫീ അടച്ചില്ലെന്ന് കാണിച്ചാണ് വിദ്യാര്‍ഥിക്ക് ക്ലാസ് നിഷേധിച്ചത്. കോഴിക്കോട് മേപ്പയ്യൂര്‍ സ്വദേശി ബവീഷ് കുമാര്‍…