A royalty camp will be organized for farmers at Krishi Bhavan
-
Latest
കൃഷിഭവനില്‍ കര്‍ഷകര്‍ക്കായി റോയല്‍റ്റി ക്യാമ്പ് സംഘടിപ്പിക്കും
ബിന്ദുലാൽ തൃശൂർ തൃശൂർ :കുന്നംകുളം നഗരസഭയിലെ ആര്‍ത്താറ്റ് കൃഷിഭവനില്‍ കര്‍ഷകര്‍ക്കായി സെപ്റ്റംബര്‍ 18ന് റോയല്‍റ്റി ക്യാമ്പ് സംഘടിപ്പിക്കും. തരിശ്ശിടാതെ നെല്‍കൃഷി ചെയ്തുകൊണ്ടിരിക്കുന്ന നെല്‍പ്പാടത്തിന്റെ ഉടമകള്‍ക്ക് സര്‍ക്കാര്‍ ഹെക്ടര്‍…
Read More »