Accused of hoarding
-
Kerala
അരിയും നിത്യോപയോഗ സാധനങ്ങളും പൂഴ്ത്തിവെച്ചിരിക്കുന്നതായി ആരോപണം
ശ്രീജ.എസ് തിരുവനന്തപുരം: നഗരസഭ കൗണ്‍സില്‍ ഹാളിലെ വനിതാ ശുചിമുറിയില്‍ അരിയും നിത്യോപയോഗ സാധനങ്ങളും പൂഴ്ത്തിവച്ചിരിക്കുന്നുവെന്ന് ആക്ഷേപം. സാധനങ്ങള്‍ സൂക്ഷിച്ചിരിക്കുന്നതിനാലാണ് ശുചിമുറി ഉപയോഗത്തിന് തുറന്നുകൊടുക്കാത്തത് എന്നാണ് ആരോപണം ഉയരുന്നത്.…
Read More »