Big fire in Hindustan latex
-
തിരുവനന്തപുരം ഹിന്ദുസ്ഥാൻ ലാറ്റക്സിൽ വൻ തീപിടുത്തം
തിരുവനന്തപുരം: പേരൂർക്കടയിലെ ഹിന്ദുസ്ഥാൻ ലാറ്റക്സിലാണ് തീപിടുത്തമുണ്ടായത്. നിലവിൽ ആൾ അപകടം ഒന്നും തന്നെ ഇല്ല എന്നാണ് വിലയിരുത്തുന്നത്. ഫാക്ടറിയുടെ പുറകുവശത്തെ നിന്നുമാണ് തീപിടുത്തമുണ്ടായത്, തീ ഇതുവരെയും നിയന്ത്രിക്കാൻ…
Read More »