ന്യൂഡല്‍ഹി: ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ ഇന്ന് പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനം. കശ്മീര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിലപാട് കമ്മിഷന് വ്യക്തമാക്കാനും സാധ്യതയുണ്ട്. ഗുജറാത്ത് സര്‍ക്കാരിന്റെ കാലാവധി 2023 ഫെബ്രുവരി 18നും ഹിമാചല്‍ പ്രദേശ് സര്‍ക്കാരിന്റെ കാലാവധി 2023 ജനുവരി 8നും അവസാനിക്കും.
Related Articles
ഒരു കുടുംബതില്‍ നാല് പേരെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി
February 23, 2021 10:33 AM
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ല; കേന്ദ്ര മന്ത്രി പ്രകാശ് ജാവഡേക്കര്‍
December 13, 2020 10:09 AM
Check Also
Close
-
കിടത്തി ചികിത്സയുള്ള സ്വകാര്യ ആശുപത്രികളില്‍ ,കോവിഡ് രോഗികൾക്ക് പ്രത്യേക ബ്ലോക്ക് മാറ്റിവെക്കണംOctober 9, 2020 11:07 AM