KeralaLatest

ജനസേവികപുരം യൂണിറ്റില്‍ ഗൃഹസന്ദര്‍ശനം തുടരുന്നു

“Manju”

പോത്തന്‍കോട് : ജനസേവികപുരം യൂണിറ്റിലെ ഭവനങ്ങളില്‍ ഏപ്രില്‍ 21 ഞായറാഴ്ച സ്വാമി ജയപ്രഭ ജ്ഞാന തപസ്വി ഗൃഹസന്ദര്‍ശനം നടത്തി.

സുലോചന ശ്രീകണ്ഠന്‍, ഷാജി ശാലിനി, ലീലാമ്മ, കൃഷ്ണന്‍ കുട്ടി – പ്രമീള, വിജയകുമാര്‍ ആര്‍.എസ്., ബേബിദാസ് – സാലു, ഉണ്ണികൃഷ്ണന്‍-ദീപ, മുത്തുസ്വാമി-വത്സല, ഹരിദാസ്-സോമലത, ഭാസി, കമലാധരന്‍-അജിത, ശബരീഷ് – ഇന്ദു, ഉണ്ണി ഉല്ലാസ്-ഷൈനി, ബിജോ പി ജോസ് – പ്രിയ, അജോ പി ജോസ് – ഡാലിയ, കൃഷ്ണന്‍ കുട്ടി-ഡോ.എന്‍.ജയശ്രീ, ബിജുമോന്‍-സിന്ധു, ബാലകൃഷ്ണന്‍-ശ്രീദേവി, ബാലകൃഷ്ണന്‍ – ശ്രീദേവി, ശ്രീലാല്‍ (ജോണി)-സുമ, ബൈജു – പ്രിജിത എന്നീവരുടെ ഭവനങ്ങളിലാണ് ഞായറാഴ്ച ഗൃഹസന്ദര്‍ശനം നടന്നത്.

കാഞ്ഞാംപാറ യുണിറ്റില്‍ ജയശീലന്‍ – ഉഷ ദമ്പതികളുടെ ഭവനത്തില്‍ ജനനി കരുണശ്രീ ജ്ഞാനതപസ്വിനി സന്ദര്‍ശനം നടത്തി.

 

Related Articles

Check Also
Close
Back to top button