BSNL to facilitate wedding in her own voice
-
Kerala
സ്വന്തം ശബ്ദത്തിൽ കല്യാണം വിളിക്കാന്‍ സൗകര്യം ഒരുക്കും : ബി.എസ്.എൻ.എൽ
ശ്രീജ.എസ് തൃശ്ശൂർ: കല്യാണം ക്ഷണിക്കാനും ഇനി ബി.എസ്.എൻ.എൽ. സഹായിക്കും. പറയാനുള്ളത് റെക്കോഡുചെയ്ത് സ്വന്തം സ്മാർട്ട് ഫോണിൽനിന്ന് അയക്കാവുന്ന സംവിധാനമാണ് രണ്ടുമാസത്തിനകം വരുന്നത്. രാജ്യത്ത് ആദ്യമായാണ് വ്യക്തികൾക്ക് സ്വയം…
Read More »