covid Adoor Excise Office closed
-
Latest
നാല് ഉദ്യോഗസ്ഥർക്ക് കൊവിഡ്; അടൂര്‍ എക്സൈസ് ഓഫീസ് അടച്ചു
പത്തനംതിട്ട അടൂരിലെ എക്സൈസ് ഓഫീസ് താത്കാലികമായി അടച്ചു. ഇന്നലെ ഇൻസ്പെക്ടർ അടക്കം നാല് ജീവനക്കാർക്ക് കൊവിഡ് ബാധിച്ചതിനെ തുടർന്നാണ് ഓഫീസ് അടച്ചത്. രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരോട്…
Read More »