Covid confirmed the death of a young man who drowned in the Karamanayat in Vellanadu.
-
Thiruvananthapuram
വെള്ളനാട്ട് കരമനയാറ്റിൽ ഒഴുക്കിൽപ്പെട്ട് മരിച്ച യുവാവിന് മരണശേഷം കോവിഡ് സ്ഥിരീകരിച്ചു.
നെടുമങ്ങാട് :വെള്ളനാട്ട് കരമനയാറ്റിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് മരിച്ച യുവാവിന് മരണശേഷം കോവിഡ് സ്ഥിരീകരിച്ചു. പാലോട് പെരിങ്ങമ്മല ബംഗ്ലാവ്വിള വയലരികത്തു വീട്ടിൽ സജിത്തിനാണ് കോവിഡ് സ്ഥിരീകരിച്ചത്.ഇതേത്തുടർന്ന് ഇദ്ദേഹത്തിന്റെ മൃതദേഹം…
Read More »