Disinfected under the leadership of K. Sreekumar
-
Kerala
പരുത്തിക്കുഴി,പൂന്തുറ പ്രദേശങ്ങൾ മേയർ കെ.ശ്രീകുമാറിന്റെ നേതൃത്വത്തിൽ അണുവിമുക്തമാക്കി
പരുത്തിക്കുഴി സ്വദേശിക്കും,നന്ദാവനം എആർ ക്യാമ്പിലെ പോലീസുകാരനും വെള്ളിയാഴ്ച്ച കോവിഡ് സ്ഥിതീകരിച്ച സാഹചര്യത്തിലാണ് പ്രദേശങ്ങളിൽ നഗരസഭ അണുനശീകരണം നടത്തിയത്. നഗരസഭയുടെ ജെറ്റർ,പവർ സ്പ്രേയർ സംവിധാനങ്ങൾ ഉപയോഗിച്ചു കൊണ്ട്…
Read More »