KeralaLatest

പരുത്തിക്കുഴി,പൂന്തുറ പ്രദേശങ്ങൾ മേയർ കെ.ശ്രീകുമാറിന്‍റെ നേതൃത്വത്തിൽ അണുവിമുക്തമാക്കി

“Manju”

 

പരുത്തിക്കുഴി സ്വദേശിക്കും,നന്ദാവനം എആർ ക്യാമ്പിലെ പോലീസുകാരനും വെള്ളിയാഴ്ച്ച കോവിഡ് സ്ഥിതീകരിച്ച സാഹചര്യത്തിലാണ് പ്രദേശങ്ങളിൽ നഗരസഭ അണുനശീകരണം നടത്തിയത്.

നഗരസഭയുടെ ജെറ്റർ,പവർ സ്പ്രേയർ സംവിധാനങ്ങൾ ഉപയോഗിച്ചു കൊണ്ട് എമർജൻസി റെസ്പോൺസ് ടീമാണ് അണുനശീകരണം നടത്തിയത്.

Related Articles

Back to top button