കൊല്ലം: ശാസ്താംകോട്ട താലൂക്ക് ആശുപത്രി ഡോക്ടറെ മര്‍ദിച്ച സംഭവം അപലപനീയമാണെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്ന സംഭവങ്ങള്‍ അവസാനിപ്പിക്കേണ്ടതാണ്.കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. ഇത്തരം സംഭവങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാനാവില്ല.ഡോക്ടറെ മന്ത്രി നേരിട്ട് വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചതായും മന്ത്രി അറിയിച്ചു.ഡ്യൂട്ടി ഡോക്ടറെ പഞ്ചായത്ത് പ്രസിഡന്റ് കയ്യേറ്റം ചെയ്തെന്നാണ് ആരോപണം.
Related Articles
FM announces hike in FDI limits for Defence production, ban on certain imports of weapons
May 17, 2020 8:16 AM
കോവിഡ് രണ്ടാം തരംഗത്തില്‍ നിന്നും രാജ്യം ഇനിയും മോചിതമായിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം
September 2, 2021 7:39 PM
ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കാനാണ് ലക്ഷൃമിടുന്നത് ; മന്ത്രി പി.എ.മുഹമ്മദ് റിയാസ്
August 8, 2021 11:57 AM
Check Also
Close
-
പാണിനിയുടെ ഉത്തരം കിട്ടാത്ത ചോദ്യം പരിഹരിച്ച് വിദ്യാര്‍ഥിDecember 17, 2022 3:15 PM