Fake propaganda against Ashoka Saloon
-
Latest
അശോക സലൂണിനെതിരെ വ്യാജ പ്രചരണം: നിയമനടപടി സ്വീകരിക്കുമെന്ന് കടയുടമ
പോത്തൻകോട്: കോവിഡിനെക്കാൾ അതിതീവ്രതയുള്ള വ്യാജപ്രചരണങ്ങളാണ് പോത്തൻകോട് ഏരിയയിൽ വ്യാപിക്കുന്നത്. ഒരാളുടെ ഭാവനയിൽ വിരിയുന്ന നുണ ശക്തമായി പ്രചരിക്കുന്നത് സാമൂഹ്യവ്യാപനമായി തീരുന്ന കാഴ്ചയാണിവിടെ. പക്ഷേ പകരുന്നത് വൈറസല്ല, വ്യാജ…
Read More »