In Guruvayur
-
Latest
ഗുരുവായൂരിൽ ഗേറ്റുകൾ തുറന്നു: കടകൾ തുറക്കാം, ദൂരെ നിന്നു തൊഴാം
ലോക്ഡൗണിനെ തുടർന്ന് ക്ഷേത്രത്തിന്റെ 3 നടകളിലും അടച്ച ഗേറ്റുകൾ തുറന്നു. കടകൾ തുറക്കാനാണിതെങ്കിലും കല്യാണമണ്ഡപത്തിന്റെ പിൻഭാഗത്ത് നിന്നു ഭക്തർക്കു തൊഴാം. തിരക്കില്ലാതെ 5 പേർക്ക് തൊഴാം.
Read More »