ശ്രീജ.എസ് ശബരിമല: മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് ശബരിമലയില്‍ പ്രതിദിനം 5000 പേരെ പ്രവേശിപ്പിക്കാന്‍ ആലോചന. ദേവസ്വം ബോര്‍ഡ് കോവിഡ് മാനദണ്ഡം പാലിച്ചുള്ള തീര്‍ത്ഥാടനത്തിന് തയ്യാറെടുപ്പുകള്‍ തുടങ്ങി. തീര്‍ത്ഥാടകരെ…