Jade wine the rare plant blooms at the home of the Minister of Agriculture.
-
Latest
കൃഷിമന്ത്രിയുടെ വീട്ടിൽ പൂവിട്ട അപൂർവ ചെടി;ജേഡ് വൈൻ’
തൃശൂർ• കൃഷിമന്ത്രി വി.എസ്. സുനിൽകുമാറിന്റെ വീട്ടുമുറ്റത്തെത്തുന്നവർ ഇപ്പോൾ നേരേ മേലോട്ടാണു നോക്കുക. അവിടെ മരത്തിനുമുകളിൽ വള്ളിപടർന്നു പൂത്തുകിടക്കുന്നൂ ഫിലിപ്പൈൻസിലെ ‘ജേഡ് വൈൻ’ പൂവ്. കണ്ടാൽ തീനാളങ്ങൾ ജ്വലിച്ചു…
Read More »