അഖിലേന്ത്യാ സെവന്‍സില്‍ ഇന്ന് നാലു പോരാട്ടങ്ങള്‍ നടക്കും. വളാഞ്ചേരി, അരീക്കോട്, കാദറലി പെരിന്തല്‍മണ്ണ, പൂങ്ങോട് എന്നിവിടങ്ങളിലാണ് സെവന്‍സ് ടൂര്‍ണമെന്റുകള്‍ നടക്കുന്നത്. പെരിന്തല്‍മണ്ണ ക്വാര്‍ട്ടറില്‍ അല്‍ മദീന ചെര്‍പ്പുളശ്ശേരി കെ എഫ് സി കാളികാവ് പോരാട്ടം നടക്കുന്നു. ഈ മത്സരം ആകും ഏറ്റവും ആവേശകരമായ മത്സരം. അല്‍ മദീന ഈ സീസണില്‍ കളിച്ച അഞ്ചു മത്സരങ്ങളില്‍ നാലു മത്സരങ്ങളും വിജയിച്ചു നില്‍ക്കുകയാണ്.
Related Articles
Check Also
Close
-
കൃത്രിമ മഴ: ‘മേഘങ്ങളില്‍ വിത്തുവിതക്കല്‍’ ആരംഭിച്ചുAugust 5, 2022 11:47 AM