IndiaKeralaLatestThiruvananthapuram

പിറന്നാള്‍ നിറവി‌ൽ സംവിധായകന്‍ എസ്‌എസ് രാജമൗലി; ആശംസയറിയിച്ച്‌ പ്രമുഖര്‍

“Manju”

സിന്ധുമോൾ. ആർ

ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ എസ്‌എസ് രാജമൗലിക്ക് ഇന്ന് 47-ാം പിറന്നാള്‍. തെന്നിന്ത്യന്‍ സിനിമാ താരങ്ങള്‍ക്ക് പുറമേ, ബോളിവുഡിലുള്ള പ്രമുഖരും സംവിധായകന് പിറന്നാള്‍ ആശംസ അറിയിച്ചിട്ടുണ്ട്.‌ രാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ആര്‍ആര്‍ആര്‍ സിനിമയുടെ ലൊക്കേഷനിലാണ് രാജമൗലിയുടെ പിറന്നാള്‍ ആഘോഷം. ജൂനിയര്‍ എന്‍ടിആര്‍, റാണ ദഗുബാട്ടി, ആലിയ ഭട്ട്, റാഷി ഖന്ന, രാം ചരണ്‍, മഹേഷ് ബാബു, ധര്‍മ പ്രൊഡക്ഷന്‍സ്, തുടങ്ങി നിരവധി പ്രമുഖര്‍ സംവിധായകന് പിറന്നാള്‍ ആശംസ നേര്‍ന്നിട്ടുണ്ട്.

Related Articles

Back to top button