KSU Mattannur Block Committee distributed Smart television to Students
-
Kannur
പഠനസാഹചര്യമില്ലാത്ത കുട്ടികൾക്ക് സ്മാർട്ട് ടെലിവിഷൻ വിതരണം ചെയ്തു: കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റി
മട്ടന്നൂർ : കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓൺലൈൻ പഠന ക്ലാസ്സുകളിൽ പങ്കെടുക്കാൻ സാഹചര്യമില്ലാത്ത മട്ടന്നൂർ നിയോജക മണ്ഡലത്തിലെ നിർധനരായ വിദ്യാർത്ഥികൾക്ക് പഠനസൗകര്യം ഒരുക്കുന്ന പദ്ധതി…
Read More »