Uncategorized

അഷ്ടമുടിക്കായലില്‍‍ കൈക്കുഞ്ഞ് ഉള്‍പ്പെടെ എട്ടുപേര്‍ സഞ്ചരിച്ച ശിക്കാരവള്ളം മറിഞ്ഞു

“Manju”

കൊല്ലം: അഷ്ടമുടിക്കായലില്‍ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന ശിങ്കാര വള്ളം മറിഞ്ഞു അപകടം.കൈക്കുഞ്ഞ് ഉള്‍പ്പടെയുള്ള എട്ട് അംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്.
ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. പിന്നാലെ വന്ന ബോട്ടിലെ ജീവനക്കാരും യാത്രക്കാരും ചേര്‍ന്നാണ് അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്തിയത്. സഞ്ചാരികള്‍ ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നതിനാലാണ് വന്‍ ദുരന്തം ഒഴിവായത്.

Related Articles

Back to top button