ThrissurUncategorized

മാങ്ങാരെ ശിവ ക്ഷേത്രം ട്രസ്റ്റ് ബോർഡ് രൂപീകരണത്തിന് അപേക്ഷ ക്ഷണിച്ചു

“Manju”

ബിന്ദുലാൽ തൃശ്ശൂർ

ചാവക്കാട് താലൂക്കിൽ എളവള്ളിയിലെ മാങ്ങാരെ ശിവക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹിന്ദുമതധർമ്മസ്ഥാപന നിയമ പ്രകാരം അർഹരായ സേവന തൽപ്പരരായ തദ്ദേശവാസികൾക്ക് അപേക്ഷിക്കാം. അപേക്ഷകൾ നവംബർ 13ന് വൈകിട്ട് 5നകം തിരൂർ മിനി സിവിൽസ്റ്റേഷനിൽ പ്രവർത്തിക്കുന്ന മലബാർ ദേവസ്വം ബോർഡ്, മലപ്പുറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ എത്തിക്കേണ്ടതാണ്. വിശദ വിവരങ്ങൾക്ക് മുകളിൽ പറഞ്ഞ ഓഫീസിലോ, വകുപ്പിന്റെ ഗുരുവായൂർ ഡിവിഷൻ ഇൻസ്‌പെക്ടറുടെ ഓഫീസിലോ ബന്ധപ്പെടാം.

Related Articles

Back to top button