NEET and JEE Main Exam Dates are likely to change
-
Latest
നീറ്റ്, ജെഇഇ മെയിൻ പരീക്ഷ തീയതികളും മാറാൻ സാധ്യത
പ്രവേശന പരീക്ഷകളുടെ തീയതിയിലും ഉചിതമാറ്റം കൊണ്ടുവരണമെന്നാണ് കേന്ദ്ര സർക്കാരിനു സുപ്രീം കോടതിയുടെ നിർദേശം. മെഡിക്കൽ പ്രവേശനത്തിനുള്ള ‘നീറ്റ്’ ജൂലൈ 26നും ദേശീയ എൻജിനീയറിങ്/ ആർക്കിടെക്ചർ പ്രവേശനത്തിനുള്ള ജെഇഇ…
Read More »