KeralaLatestThrissur

എ​റ​ണാ​കു​ള​ത്ത് ഒ​രാ​ള്‍​ക്ക് കൂ​ടി ഷി​ഗ​ല്ല സ്ഥി​രീ​ക​രി​ച്ചു

“Manju”

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് ഒ​രാ​ള്‍​ക്ക് കൂ​ടി ഷി​ഗ​ല്ല സ്ഥി​രീ​ക​രി​ച്ചു. അ​ങ്ക​മാ​ലി സ്വ​ദേ​ശി​നി​യാ​യ പ​തി​നൊ​ന്നു​കാ​രി​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. കു​ട്ടി അ​ങ്ക​മാ​ലി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യി​ട്ടു​ണ്ട്.
ഷി​ഗ​ല്ല​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ല ആ​രോ​ഗ്യ വി​ഭാ​ഗം അ​റി​യി​ച്ചു. രോ​ഗ ല​ക്ഷ​ണം ക​ണ്ട​ത്തെി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ വെ​ള്ള​ത്തി​ന്റെ സാ​മ്പി​ള്‍ പ​രി​ശോ​ധ​ന​ക്ക​യ​ച്ചി​ട്ടു​ണ്ട്.

Related Articles

Back to top button