ബിന്ദുലാല്‍ തൃശ്ശൂര്‍ ആദ്യഘട്ടത്തിൽ ദുബായ്, ഷാർജ, അബുദാബി എന്നിവടങ്ങളിലെ അഞ്ച് പേർക്ക് മരുന്നുകൾ എത്തിച്ച് പഞ്ചായത്തിലുള്ളവർക്ക് മാത്രമായ ആദ്യ സർവ്വീസ് വിജയകരമായി പൂർത്തീകരിച്ചു. തുടർന്ന് അയൽ…