restrictions are tightened&
-
Latest
റോഡുകൾ അടയ്ക്കും; വിവാഹ-മരണാനന്തര ചടങ്ങുകളിൽ 20 പേർ മാത്രം; മലപ്പുറത്ത് നിയന്ത്രണങ്ങൾ കർശനമാക്കുന്നു
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മലപ്പുറത്ത് നിയന്ത്രണങ്ങൾ കർശനമാക്കുന്നു. കൊവിഡ് രൂക്ഷമായ നാല് പഞ്ചായത്തുകൾ അടയ്ക്കുന്നതുൾപ്പെടെയുള്ള നടപടികളിലേക്കാണ് ജില്ലാ ഭരണകൂടം നീങ്ങുന്നത്. വട്ടകുളം, എടപ്പാൾ, മാറഞ്ചേരി, ആലംകോട്…
Read More »