Search continues for missing fishermen on Ponnani boat
-
Latest
പൊന്നാനിയിൽ നിന്ന് പോയി അപകടത്തിൽപെട്ട ബോട്ടിലെ കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തിരച്ചിൽ തുടരുന്നു
മലപ്പുറം : പൊന്നാനിയിൽ നിന്ന് പോയ മീൻപിടുത്ത ബോട്ട് അപകടത്തിൽപ്പെട്ടു. 6 മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. ബോട്ട് കടലിൽ മുങ്ങിക്കൊണ്ടിരിക്കുകയാണെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ സന്ദേശമയക്കുകയായിരുന്നു. എറണാകുളത്തിനടുത്ത് എടമുട്ടത്താണ്…
Read More »