The jail headquarters at Poojappura was closed for three days
-
Latest
പൂജപ്പുരയിലെ ജയില്‍ ആസ്ഥാനം മൂന്ന് ദിവസത്തേക്ക് അടച്ചു
ശ്രീജ.എസ് തിരുവനന്തപുരം: പൂജപ്പുരയിലെ ജയില്‍ ആസ്ഥാനം മൂന്ന് ദിവസത്തേക്ക് അടച്ചു. സെന്‍ട്രല്‍ ജയിലില്‍ നിന്നും ജയില്‍ ആസ്ഥാന കാര്യാലയത്തില്‍ ശുചീകരണത്തിനായി നിയോഗിച്ചിരുന്ന രണ്ട് അന്തേവാസികള്‍ക്ക് കൊവിഡ് രോഗലക്ഷണങ്ങള്‍…
Read More »