തമിഴ്നാട്ടില്‍ സ്ത്രീകള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ നിറവേറ്റി സ്റ്റാലിന് സര്‍ക്കാര്‍. സര്‍ക്കാര്‍ ജീവനക്കാരായ സ്ത്രീകളുടെ പ്രസവാവധി ഒന്‍പത് മാസമായിരുന്നത് ഒരു വര്‍ഷമായി ദീര്‍ഘിപ്പിച്ചു. തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങളിലെ വീട്ടമ്മമാര്‍ക്ക് മാസംതോറും 1000 രൂപ ധനസഹായം നല്‍കുമെന്നും ധനമന്ത്രി പളനിവേല്‍ ത്യാഗരാജന് പ്രഖ്യാപിച്ചു. വനിതകളുടെ സൗജന്യ ബസ് യാത്രയ്ക്കായി 703 കോടി രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന് പെന്ഷന് ഏര്‍പ്പെടുത്താന്‍ 1.50 കോടി രൂപയാണ് ബഡ്ജറ്റില്‍ നീക്കിവെച്ചിട്ടുള്ളത്. ധനമന്ത്രി പളനിവേല്‍ ത്യാഗരാജനാണ് ബഡ്ജറ്റ് അവതരിപ്പിച്ചത്.
Related Articles
കൃഷി പദ്ധതിക്കായി 16,000 കോടി വകയിരുത്തി കേന്ദ്രം
February 8, 2021 3:29 PM
Check Also
Close
-
“വാട്ടര്‍മെട്രോ ”, രാജ്യത്തിനാകെ മാതൃകയെന്ന് മന്ത്രി പി.രാജീവ്April 30, 2023 4:59 PM