The Nationalist Youth Congress protested against the central government policies
-
Latest
കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചത് തലകുത്തി നിന്ന്
മലപ്പുറം: കേന്ദ്ര സർക്കാരിന്റെ തലതിരിഞ്ഞ നയങ്ങൾക്കെതിരെ നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് മലപ്പുറം ദൂരദർശൻ കേന്ദ്രത്തിന് മുന്നിൽ തലകുത്തിനിന്ന് പ്രതിഷേധിച്ചു .എൻസിപി ജില്ലാ പ്രസിഡന്റ് ടി.എൻ ശിവശങ്കരൻ…
Read More »