KeralaLatestMalappuram

കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചത് തലകുത്തി നിന്ന്

“Manju”

 

മലപ്പുറം: കേന്ദ്ര സർക്കാരിന്റെ തലതിരിഞ്ഞ നയങ്ങൾക്കെതിരെ നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് മലപ്പുറം ദൂരദർശൻ കേന്ദ്രത്തിന് മുന്നിൽ തലകുത്തിനിന്ന് പ്രതിഷേധിച്ചു .എൻസിപി ജില്ലാ പ്രസിഡന്റ് ടി.എൻ ശിവശങ്കരൻ ഉദ്ഘാടനം ചെയ്തു .പ്രസിഡന്റ് ഷാഫി നെച്ചിയങ്ങൽ അധ്യക്ഷത വഹിച്ചു .എൻസിപി സെക്രട്ടറി എം.സി ഉണ്ണികൃഷ്ണൻ ,എൻവൈസി സംസ്ഥാന ട്രഷറർ ഷാജിർ ,റഷീദ് വി.പി എന്നിവർ പ്രസംഗിച്ചു .

Related Articles

Back to top button