Three more hotspots in Kannur
-
Latest
കണ്ണൂർ ജില്ലയിൽ ഇനി മൂന്ന് ഹോട്ട്സ്പോട്ടുകൾ
പ്രജീഷ് വള്ള്യായി കണ്ണൂർ: കണ്ണൂർ ജില്ലയിൽ ഇനി മൂന്ന് ഹോട്ട്സ്പോട്ടുകൾ മാത്രം. കതിരൂർ, പാട്യം, കേളകം പഞ്ചായത്തുകൾ മാത്രമാണ് ഇനി ഹോസ്പോട്ടുകൾ ആയുട്ടുള്ളത്.
Read More »