KeralaLatest

പോത്തൻകോട്ട് വ്യാപാരി മരിച്ച നിലയിൽ

“Manju”

പോത്തൻകോട് കെഎസ്‌ആര്‍ടിസി ബസ് ടെര്‍മിനല്‍ അടച്ചിടും - Vartha Trivandrum

പോത്തൻകോട് മേലെ മുക്കിൽ ഫാർമേഴ്സ് സെൻ്റർ ഉടമ പാരിജാക്ഷ നെ ആണ് ഇന്ന് ഉച്ചക്ക് 2 മണിയോടെ സ്ഥാപനത്തിന് മുകളിലുള്ള താമസ സ്ഥലത്ത് മരിച്ചനിലയിൽ കാണപ്പെട്ടത്. ഇയാൾ ചിറയിൻകീഴ് സ്വദേശി ആണെന്നാണ് വിവരം. ഏതാനും മാസങ്ങൾക്ക് മുമ്പാണ് മേലേമുക്ക് അയിരൂപാറ റോഡിൽ കാർഷിക ഉല്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനം ആരംഭിച്ചത് ‘ ഇന്ന് സ്ഥാപനം തുറക്കാത്തതിനെ തുടർന്ന് ഉച്ചയോടെ സമീപത്തെ കച്ചവടക്കാർ താമസ സ്ഥലത്തെത്തി നോക്കുമ്പോഴാണ് പാരിജാക്ഷൻ മുറിയിൽ മരിച്ച നിലയിൽ കണ്ടത്. തുടർന്ന് പോലീസിൽ വിവരം അറിയിയ്ക്കുകയായിരുന്നു. പോത്തൻകോട് പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചുവരുന്നു.

Related Articles

Back to top button