IndiaKeralaLatest

ഇന്ത്യയിലെ സ്ഥിതി ഹൃദയഭേദകവും അതിനപ്പുറവും -ലോകാരോഗ്യ സംഘടന

“Manju”

കൊവിഡ് രണ്ടാം തരംഗം: സംസ്ഥാനങ്ങൾക്ക് 5 നിർദ്ദേശങ്ങളുമായി  കേന്ദ്രം,ആലപ്പുഴയിൽ കൂടുതൽ ശ്രദ്ധവേണമെന്നും അറിയിപ്പ് | covid india update  5 instructions to ...
ജനീവ: കോവിഡ് രണ്ടാം തരംഗത്തില്‍ അതിതീവ്ര രോഗ വ്യാപനം തുടരുന്ന ഇന്ത്യയിലെ സ്ഥിതിഗതികള്‍ ഹൃദയഭേദകമായതിനും അപ്പുറമാണെന്ന് ലോകാരോഗ്യ സംഘടന തലവന്‍ തെദ്രോസ് അദാനം. സഹായത്തിനായി കൂടുതല്‍ ഉദ്യോഗസ്ഥരെയും സാധനസാമഗ്രികളും ഇന്ത്യയിലേക്ക് അയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകാരോഗ്യ സംഘടന സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. കോവിഡ് വ്യാപനം തടയാന്‍ ഇന്ത്യക്ക് ആവശ്യമായ എല്ലാ സഹായവും നല്‍കും. ഓക്‌സിജന്‍ കണ്ടെയ്‌നറുകളും മൊബൈല്‍ ഫീല്‍ഡ് ആശുപത്രികളും മറ്റു ഉപകരണങ്ങളും അയക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്ഥിതിഗതികള്‍ രൂക്ഷമായ ഇന്ത്യയിലേക്ക് വിവിധ രാജ്യങ്ങള്‍ സഹായം നല്‍കിക്കൊണ്ടിരിക്കുകയാണ്. ബ്രിട്ടനും യു.എസും വെന്റിലേറ്ററുകളടക്കം ഇന്ത്യയിലെത്തിച്ചിട്ടുണ്ട്.

Related Articles

Back to top button